Vaazhthidunnithaa

Vaazhthidunnithaa SwarganaayakaaKaathu Kolka Nee SarvadayakaaVinnil VaazhumNinte Raajyam VanneedenameMadhuram Nin Naamam PaavanamVaazhthidunnithaa SwarganaayakaaKaathu Kolka Nee SarvadayakaaNeela Neela VaanilethoKaaval Maadam ThanniloNirnnimesha Nethranaay NeeKaatharulvoo NjangaleNeele Poovin KaathilKaattin Eenamaay Varoo NeeAllithean Mullaykkum PoochundilAliyoo PaalthulliyaayDevadootharo VenpiraakkalaayPoo Chorinjuvo PonnoleevukalSnehalolamaaya MaarilChanjurangum PaithaleAmmamaar Thaaraattu PaadumAnkanam NinnaalayamInnee Veede SwargganSneha Geethamaay Varoo NeeKaikkumpil Neettum PonnunniykkumKanivin Theertham TharooDevadootharo VenpiraakkallayPoo Chorinjuvo PonnoleevukalNjangal PaadumankanangalPookkalangalaayMalarin Kaikalil Thenkudam Malayalam:  വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ കാത്തു കൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്‍റെ രാജ്യം വന്നിടേണമേ മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ..) നീല നീല വാനിലേതു കാവൽ മാടം തന്നിലോ നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ നീളെ.. പൂ‍വിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ് ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം ഇന്നീ.. വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ  ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ   ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻ കുടം