Thalanthukal Sarvam Dhanamayi

Artist:Fr Ashok
Thaalanthukal Sarvvam DhaanamaaiNalkiyee Jeevane VarthathaaNadha Nin Thiru PaatheyekaamKanikaayaai Ente SarvaswavumThaalanthukal Sarvvam DhaanamaaiNalkiyee Jeevane VarthathaaNadha Nin Thiru PaatheyekaamKanikaayaai Ente SarvaswavumSwargathilekkinnu UyartheedunnuAppavum Veenjumee JeevithavumEkamee Aashayen Ullil NadhaNintethaai Maathram Njan MaaridatteNee Dhayayodente JeevithathilThalanthoronnum ValarthidunnuNee Dhayayodente JeevithathilThalanthoronnum ValarthidunnuVishwasthanaam, Dhasare PolArppikkunnellam Njan NanniyodeVishwasthanaam, Dhasare PolArppikkunnellam Njan NanniyodeSwargathilekkinnu UyartheedunnuAppavum Veenjumee JeevithavumEkamee Aashayen Ullil NadhaNintethaai Maathram Njan MaaridatteAshakalum En PratheekshakalumArppanam Cheyyunnu Nin SavidheAshakalum En PratheekshakalumArppanam Cheyyunnu Nin SavidheNin Hithamen, JeevithathilPoornamaakkan KrupayekeedaneNin Hithamen, JeevithathilPoornamaakkan KrupayekeedaneThaalanthukal Sarvvam DhaanamaaiNalkiyee Jeevane VarthathaaNadha Nin Thiru PaatheyekaamKanikaayaai Ente SarvaswavumThaalanthukal Sarvvam DhaanamaaiNalkiyee Jeevane VarthathaaNadha Nin Thiru PaatheyekaamKanikaayaai Ente SarvaswavumSwargathilekkinnu UyartheedunnuAppavum Veenjumee JeevithavumEkamee Aashayen Ullil NadhaNintethaai Maathram Njan Maaridatteതാലന്തുകൾ സർവ്വം ദാനമായ്നൽകിയീ ജീവനെ വാർത്തതാനാഥാ നിൻ തിരു പാഥേയേകാംകാണിക്കയായ് എന്റെ സർവ്വസ്വവുംതാലന്തുകൾ സർവ്വം ദാനമായ്നൽകിയീ ജീവനെ വാർത്തതാനാഥാ നിൻ തിരു പാഥേയേകാംകാണിക്കയായ് എന്റെ സർവ്വസ്വവുംസ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നുഅപ്പവും വീഞ്ഞുമീ ജീവിതവുംഏകമീ ആശയെന്നുള്ളിൽ നാഥാനിന്റെതായ് മാത്രം ഞാൻ മാറിടട്ടെനീ ദയയോടെന്റെ ജീവിതത്തിൽതാലന്തൊരൊന്നും വളർത്തിടുന്നുനീ ദയയോടെന്റെ ജീവിതത്തിൽതാലന്തൊരൊന്നും വളർത്തിടുന്നുവിശ്വസ്ഥനാം,ദാസരെ പോൽഅർപ്പിക്കുന്നെല്ലാം ഞാൻ നന്ദിയോടെവിശ്വസ്ഥനാം,ദാസരെ പോൽഅർപ്പിക്കുന്നെല്ലാം ഞാൻ നന്ദിയോടെസ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നുഅപ്പവും വീഞ്ഞുമീ ജീവിതവുംഏകമീ ആശയെന്നുള്ളിൽ നാഥാനിന്റെതായ് മാത്രം ഞാൻ മാറിടട്ടെആശകളും എൻ പ്രതീക്ഷകളുംഅർപ്പണം ചെയ്യുന്നു നിൻ സവിധേആശകളും എൻ പ്രതീക്ഷകളുംഅർപ്പണം ചെയ്യുന്നു നിൻ സവിധേനിൻ ഹിതമെൻ,ജീവിതത്തിൽപൂർണ്ണമാക്കാൻ കൃപയേകീടണേനിൻ ഹിതമെൻ,ജീവിതത്തിൽപൂർണ്ണമാക്കാൻ കൃപയേകീടണേതാലന്തുകൾ സർവ്വം ദാനമായ്നൽകിയീ ജീവനെ വാർത്തതാനാഥാ നിൻ തിരു പാഥേയേകാംകാണിക്കയായ് എന്റെ സർവ്വസ്വവുംതാലന്തുകൾ സർവ്വം ദാനമായ്നൽകിയീ ജീവനെ വാർത്തതാനാഥാ നിൻ തിരു പാഥേയേകാംകാണിക്കയായ് എന്റെ സർവ്വസ്വവുംസ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നുഅപ്പവും വീഞ്ഞുമീ ജീവിതവുംഏകമീ ആശയെന്നുള്ളിൽ നാഥാനിന്റെതായ് മാത്രം ഞാൻ മാറിടട്ടെ