Parisudhan Mahonnatha Devan
Parishudhan mahonnatha devanParamengum vilangum maheshanSwargeeya sainyangal vazhthi sthuthikkunnaSwarloka nadhanaam mishihaHa ha ha hallelujah (4)Ha ha ha hallelujah (4)Avan athbhutha manthriyaam daivamNithya thathanum veeranaam daivamUnnatha devan neethiyin sooryanRajadhi raajanaam mishihaAvan athbhutha manthriyaam daivamNithya thathanum veeranaam daivamUnnatha devan neethiyin sooryanRajadhi raajanaam mishihaHa ha ha hallelujah (4)Ha ha ha hallelujah (4)Koda kodi than dootha sainyavumaayMegha roodanay varunnitha viravilThan priya suthare thannodu cherppaanVegam varunneshu mishihaKoda kodi than dootha sainyavumaayMegha roodanay varunnitha viravilThan priya suthare thannodu cherppaanVegam varunneshu mishihaHa ha ha hallelujah (4)Ha ha ha hallelujah (4)പരിശുദ്ധൻ മഹോന്നതദേവൻപരമെങ്ങും വിളങ്ങും മഹേശൻസ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്നസ്വർലോകനാഥനാം മശിഹാ ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4)ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4) അവനത്ഭുതമന്ത്രിയാം ദൈവംനിത്യതാതനും വീരനാം ദൈവംഉന്നതദേവൻ നീതിയിൻ സൂര്യൻരാജാധിരാജനാം മശിഹാഅവനത്ഭുതമന്ത്രിയാം ദൈവംനിത്യതാതനും വീരനാം ദൈവംഉന്നതദേവൻ നീതിയിൻ സൂര്യൻരാജാധിരാജനാം മശിഹാഹാ ഹാ ഹാ ഹാല്ലേലുയ്യാ (4)ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4) കോടാകോടിതൻ ദൂതസൈന്യവുമായ്മേഘാരൂഢനായ് വരുന്നിതാ വിരവിൽതൻപ്രിയസുതരെ തന്നോടു ചേർപ്പാൻവേഗം വരുന്നേശു മശിഹാ.കോടാകോടിതൻ ദൂതസൈന്യവുമായ്മേഘാരൂഢനായ് വരുന്നിതാ വിരവിൽതൻപ്രിയസുതരെ തന്നോടു ചേർപ്പാൻവേഗം വരുന്നേശു മശിഹാ.ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4)ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4)