Paithalam Yeshuve

Artist:K S Chitra
Paithalam yeshuve Ummavachumma vachunarthiya Attidayar unnathane nighalthan hruthil Yeshunaadhan pirannu La..la...la aha…aha... mm… Thalapoliyekam thampurumeettuvan Tharattupaadi urakkiduvan- (2) Tharaganaghalal aadatharakunnu Vanaroopikal gaayakasreshttar- (2) Paithalam… Ullil thirathallum modhathodethum Paarake prekshakar niranirayayi- (2) Raagadhiraajanayi vaazhumeneeshanayi Unarvodekunnen ulthadam njan- (2) Paithalam…. പൈതലാം യേശുവേ..  ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍ ഉന്നതരേ..  നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2) ലലലാ..ലലലാ..ലലലലലാ..ലലാ... അഹാ..അഹാ..അഹാഹാ.. ഉം...ഉം...                          താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍  താരാട്ടു പാടിയുറക്കീടുവാന്‍ (2) താരാഗണങ്ങളാല്‍ ആഗതരാകുന്നു  വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2)  (പൈതലാം..)                           ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും  പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2) നാഥാഥി നാഥനായ് വാഴുമെന്നീശനായ് ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..)