Njan Kelkkunnu
Artist:K S Chitra
Njaan kelkkunnu nin naadamNjaan thedunnu nin paadamNin saayoojyamaa snehamUyiril niraye paramaanandamInnume nee varunnuHimamaninja raavil ee nilaavilNeeyente jeevante layamalleNjaanente naadhante dayavallePithaave pithaavePithaave paadaam njaan ennaathma samgeetham nee sweekarikkename(Njaan kelkkunnu...)Neeyennum nerinte vazhiyalleNjanainnum thaathante kunjallePithaave pithaavePithaave dyovinte soubhaagyam nee neetti enne nayikkenameഞാൻ കേൾക്കുന്നു നിൻ നാദംഞാൻ തേടുന്നു നിൻ പാദം [ 2 ]നിൻ സായൂജ്യമാ സ്നേഹംഉയിരിൽ നിറയെ പരമാനന്ദംഇന്നുമേ നീ വരൂന്നുഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ [ ഞാൻ കേൾക്കുന്നു ]നീയെന്റെ ജീവന്റെ ലയമല്ലേഞാനെന്റെ നാഥന്റെ ദയവല്ലേ [ 2 ]പിതാവേ...പിതാവേപിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ [ ഞാൻ കേൾക്കുന്നു ]നീയെന്നും നേരിന്റെ വഴിയല്ലേഞാനിന്നും താതന്റെ കുഞ്ഞല്ലേ [ 2 ]പിതാവേ...പിതാവേപിതാവേ ദ്യോവിന്റെ സൗഭാഗ്യം നീ നീട്ടി എന്നെ നയിക്കേണമേ [ ഞാൻ കേൾക്കുന്നു ]