Nanma nerum amma

Artist:Sujatha
Nanma nerum amma vinnin rajakanyaDhanya sarva vandhya mary lokamatha   (2)Kannilunniyakum unniyeshu thanteAmmayaya devi mary lokamatha     (2) Nanma nerum amma vinnin rajakanyaDhanya sarva vandhya mary lokamatha  Mathave mathave mannin deepam neeye Neeyallo neeyallo nithya snehadhara    (2)Kumbil neetum kayyil sneham thookum mathaKarunyathi natha mary lokamatha      (2)Pavangal paithangal paadam kooppi nilpooSnehathin kanneeral pookal thooki nilpoo     (2)Ashaa pooram neeye ashraya thaaram neeyePaarin thaya neeye mary lokamatha        (2) നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ ധന്യ സർവ വന്ദ്യ മേരി ലോകമാതാകണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി മേരി ലോകമാതാമാതാവേ മാതാവേ മന്നിൻ ദീപം നീയേനീയല്ലോ നീയല്ലോ നിത്യ സ്നേഹധാരകുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാകാരുണ്യാധി നാഥാ മേരി ലോകമാതാപാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂസ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂആശാപൂരം നീയേ ആശ്റയ താരം നിയേപാരിൻ തായ നീയേ മേരി ലോകമാതാ