Israyelin Nayaka Ente Nalla Daivame
Israyelin Nayaka Ente Nalla DaivameKaazhchayai Njan EkunnuEnneyum En SarvavumNinte MunpilayithaSweekarikkaneme PrabhoIsrayelin Nayaka Ente Nalla DaivameKaazhchayai Njan EkunnuEnneyum En SarvavumNinte MunpilayithaSweekarikkaneme PrabhoKaatil ulayum Thonipol En Jeevitham ValayumVelayil Nee Santhwanam Nalkan VarenameKaatil ulayum Thonipol En Jeevitham ValayumVelayil Nee Santhwanam Nalkan VarenameNin Kaikalil En JeevithamNalkunnu Njan En DaivameJeevithathin Dukha VelayilNin Sneham Ennil ChoriyaneVan Nirashakal Doore AkattunnaEn Sneha RoopaneIsrayelin Nayaka Ente Nalla DaivameKaazhchayai Njan EkunnuEnneyum En SarvavumNinte MunpilayithaSweekarikkaneme PrabhoSodaranodullathellam Paka Ennil NinnakattanEnte Hridayam Nirmalamai Nee OrukkidaneSodaranodullathellam Paka Ennil NinnakattanEnte Hridayam Nirmalamai Nee OrukkidaneEn Paapam Ellam MaaikkuvanNin Rakthathal Enne KazhukaneNinnil Njan Onnai LayikkuvanNin Raksha Margathil NadathaneNin Hithampol En JeevithamNayikkuvan Kripa EkaneIsrayelin Nayaka Ente Nalla DaivameKaazhchayai Njan EkunnuEnneyum En SarvavumNinte MunpilayithaSweekarikkaneme PrabhoIsrayelin Nayaka Ente Nalla DaivameKaazhchayai Njan EkunnuEnneyum En SarvavumNinte MunpilayithaSweekarikkaneme Prabhoഇസ്രായേലിൻ നായകാ,എന്റെ നല്ല ദൈവമേകാഴ്ച്ചയായ് ഞാൻ ഏകുന്നു,എന്നെയും എൻ സർവ്വവുംനിന്റെ മുമ്പിലായിതാ,സ്വീകരിക്കണമേ പ്രഭോഇസ്രായേലിൻ നായകാ,എന്റെ നല്ല ദൈവമേകാഴ്ച്ചയായ് ഞാൻ ഏകുന്നു,എന്നെയും എൻ സർവ്വവുംനിന്റെ മുമ്പിലായിതാ,സ്വീകരിക്കണമേ പ്രഭോകാറ്റിലുലയും തോണിപോലെൻ ജീവിതം വലയുംവേളയിൽ നീ സാന്ത്വനം നൽകാൻ വരേണമേകാറ്റിലുലയും തോണിപോലെൻ ജീവിതം വലയുംവേളയിൽ നീ സാന്ത്വനം നൽകാൻ വരേണമേനിൻ കൈകളിലെൻ ജീവിതംനൽകുന്നു ഞാനെൻ ദൈവമേജീവിതത്തിന്റെ ദുഃഖവേളയിൽനിൻ സ്നേഹമെന്നിൽ ചൊരിയണേവൻ നിരാശകൾ ദൂരെയകറ്റുന്ന എൻ സ്നേഹരൂപനെഇസ്രായേലിൻ നായകാ,എന്റെ നല്ല ദൈവമേകാഴ്ച്ചയായ് ഞാൻ ഏകുന്നു.എന്നെയും എൻ സർവ്വവുംനിന്റെ മുമ്പിലായിതാ,സ്വീകരിക്കണമേ പ്രഭോസോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻഎന്റെ ഹൃദയം നിർമ്മലമായ് നീ ഒരുക്കിടണേസോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻഎന്റെ ഹൃദയം നിർമ്മലമായ് നീ ഒരുക്കിടണേഎൻ പാപമെല്ലാം മായ്ക്കുവാൻനിൻ രക്തത്താൽ എന്നെ കഴുകണേനിന്നിൽ ഞാൻ ഒന്നായി ലയിക്കുവാൻനിൻ രക്ഷാമാർഗ്ഗത്തിൽ നടത്തണേനിൻ ഹിതംപോൽ എൻ ജീവിതംനയിക്കുവാൻ കൃപയേകണേഇസ്രായേലിൻ നായകാ,എന്റെ നല്ല ദൈവമേകാഴ്ച്ചയായ് ഞാൻ ഏകുന്നു,എന്നെയും എൻ സർവ്വവുംനിന്റെ മുമ്പിലായിതാ,സ്വീകരിക്കണമേ പ്രഭോഇസ്രായേലിൻ നായകാ,എന്റെ നല്ല ദൈവമേകാഴ്ച്ചയായ് ഞാൻ ഏകുന്നു,എന്നെയും എൻ സർവ്വവുംനിന്റെ മുമ്പിലായിതാ,സ്വീകരിക്കണമേ പ്രഭോ