Eesow nee ennil aliyuvan
Artist:Eesow
Eesho nee ennil aliyuvaan ullil njan kothichuennum nee ennil anayuvaan aagrahichunin thirumunpil vannilenkil ee janmam verutheyallenin thirumunpil paadiyillenkil ee janmam verutheyalleeesho nee ennil aliyuvaan ullil njan kothichukankalil kanmani pole enne nee enneyum kaathuvachunenjile chorayalinje ninakkaai nee pande vishudhayaakkikankalil kanmani pole enne nee enneyum kaathuvachunenjile chorayalinje ninakkaai nee pande vishudhayaakkikaathikkunnu njan kothiyode ennu nin divyamaam thirumaaril cherneeduvaankaathikkunnu njan kothiyode ennu nin divyamaam thirumaaril cherneeduvaanEesho nee ennil aliyuvaan ullil njan kothichuennum nee ennil anayuvaan aagrahichunin thirumunpil vannilenkil ee janmam verutheyallenin thirumunpil paadiyillenkil ee janmam verutheyallepookkalum paravayum poombaattayum kothichu ninne nenjil cherkkaanennile tharalamaam hridayam ninakkaai nee pande orukkivechupookkalum paravayum poombaattayum kothichu ninne nenjil cherkkaanennile tharalamaam hridayam ninakkaai nee pande orukkivechumanjinekkaalum nairmallyamerum nin sneham ennum njan kothikkunnumanjinekkaalum nairmallyamerum nin sneham ennum njan kothikkunnuEesho nee ennil aliyuvaan ullil njan kothichuennum nee ennil anayuvaan aagrahichunin thirumunpil vannilenkil ee janmam verutheyallenin thirumunpil paadiyillenkil ee janmam verutheyalleഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേനിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു.കൺകളിൽ കണ്മണി പോലെ എന്നെ നീ എന്നെന്നും കാത്തുവച്ചുനെഞ്ചിലെ ചോരയിലഞ്ഞേ നിനക്കായ് നീ പണ്ടേ വിശുദ്ധയാക്കി കൺകളിൽ കണ്മണി പോലെ എന്നെ നീ എന്നെന്നും കാത്തുവച്ചുനെഞ്ചിലെ ചോരയിലഞ്ഞേ നിനക്കായ് നീ പണ്ടേ വിശുദ്ധയാക്കി കാത്തിരിക്കുന്നുഞാൻ കൊതിയോടെ എന്നു നിൻ ദിവ്യമാം തിരുമാറിൽ ചേർന്നീടുവാൻകാത്തിരിക്കുന്നുഞാൻ കൊതിയോടെ എന്നു നിൻ ദിവ്യമാം തിരുമാറിൽ ചേർന്നീടുവാൻഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേനിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേപൂക്കളും പറവയും പൂമ്പാറ്റയും കൊതിച്ചു നിന്നെ നെഞ്ചിൽ ചേർക്കാൻ എന്നിലെ തരളമാം ഹൃദയം നിനക്കായ് നീ പണ്ടേ ഒരുക്കിവച്ചുപൂക്കളും പറവയും പൂമ്പാറ്റയും കൊതിച്ചു നിന്നെ നെഞ്ചിൽ ചേർക്കാൻ എന്നിലെ തരളമാം ഹൃദയം നിനക്കായ് നീ പണ്ടേ ഒരുക്കിവച്ചുമഞ്ഞിനേക്കാളും നൈര്മല്യമേറും നിൻ സ്നേഹം എന്നും ഞാൻ കൊതിക്കുന്നു മഞ്ഞിനേക്കാളും നൈര്മല്യമേറും നിൻ സ്നേഹം എന്നും ഞാൻ കൊതിക്കുന്നു . ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേനിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ