Divya Karunyame Daivame

Tags:Communion
Divya Karunyame Daivame.....Divya Karunyame Snehame.......Divya Karunyame Daivame.....Divya Karunyame Snehame........Divya Karunyamayi, Enne Thedi ethunnaEesho Ange Njan Inn AradhikkunnuAanandathod UlkkondeedunnuDivya Karunyamayi, Enne Thedi ethunnaEesho Ange Njan Inn AradhikkunnuAanandathod UlkkondeedunnuSneham Enna Vakkinnartham BhoomiyilJeevitham Kondangu PoorthiyakkumbolSneham Sahanamanennu Njan Ariyunnu..Snehamenna Vakkinnartham BhoomiyilJeevitham Kondangu PoorthiyakkumbolSneham Sahanamanennunjan Ariyunnu.Sneham Maranamanennu Njan KanunnuSneham Baliyay TheerunnuChangum ChorayumekunuSneham Kurishil PoornamakunnuSneham Kurbanayay MaarunnuDivya Karunyame DaivameDivya Karunyame SnehameThiruvathazhathinte Punya SmaranayithilTheeyaay Naavil Padaranaayi Daivamitha....Thiruvosthiyay RoopamprapichanayunnuThiruvathazhathinte Punya SmaranayithilTheeyaay Naavil Padaranaayi DaivamithaThiruvosthiyay Roopamprapichanayunnu....Thiru Rakthathin ShonimayarnninganayunnuUllil Theeyaay UyarunnaDivya KarunyachoodilPapathin Shapangal eriyenamSnehathin Theenalam PadarenamDivyakarunyame Daivame.......Divyakarunyame Snehame.......Divyakarunyamayi Enne ThediyethunnaEesho Ange Njan Inn AradhikkunnuAanandathod UlkkondeedunnuDivya Karunyamayi Enne ThediyethunnaEesho Ange Njan Inn AradhikkunnuAanandathod Ulkkondeedunnuദിവ്യ കാരുണ്യമേ ദൈവമേദിവ്യ കാരുണ്യമേ സ്നേഹമേ (2)ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്നഈശോ അങ്ങേ ഞാനിന്നരാധിക്കുന്നുആനന്ദത്തോടുൾക്കൊണ്ടീടുന്നുസ്നേഹമെന്ന വാക്കിനർത്ഥം ഭൂമിയിൽജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾസ്നേഹം സഹനമാണെന്നു ഞാൻ അറിയുന്നു (2)സ്നേഹം മരണമാണെന്ന് ഞാൻ കാണുന്നുസ്നേഹം ബലിയായി തീരുന്നുചങ്കും ചോരയുമേകുന്നുസ്നേഹം കുരിശിൽ പൂർണമാകുന്നുസ്നേഹം കുർബാനയായ് മാറുന്നുദിവ്യ കാരുണ്യമേ ദൈവമേദിവ്യ കാരുണ്യമേ സ്നേഹമേതിരുവത്താഴത്തിൻ്റെ പുണ്യ സ്മരണയിതിൽതീയായ് നാവിൽ പടരാനായ് ദൈവമിതാതിരുവോസ്തിയായ് രൂപം പ്രാപിച്ചണയുന്നു (2)തിരു രക്തത്തിൻ ശോണിമയാർന്നിങ്ങനെയുന്നുഉള്ളിൽ തീയായ് ഉയരുന്ന ദിവ്യ കാരുണ്യച്ചൂടിൽപാപത്തിൻ ശാപങ്ങളെരിയേണംസ്നേഹത്തിൻ തീനാളം പടരേണംദിവ്യ കാരുണ്യമേ ദൈവമേദിവ്യ കാരുണ്യമേ സ്നേഹമേദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്നഈശോ അങ്ങേ ഞാനിന്നരാധിക്കുന്നുആനന്ദത്തോടുൾക്കൊണ്ടീടുന്നു