Divya Karunyam Nee Ennil Thookenam
Artist:CandlesBandCBK
Divya Karunyam Nee Ennil ThookenamMelil Piriyathe Nee EntethavenamEnnil Snehamaai Ennuyirin NaalamaaiIrulil Veezhathe Innenne KaakkenamInnen Chaareyaai Nin Nizhal CharichidunnuvoEnnum Maarilaai Lolamaai AnachidunnuvoInnen Maanase Aardhramaai AlinjirangiyoMunnil Naalamaai Nee Nadannu PoyidunnahoEeran Katten Kaathil Moolum Maya Ragam PolMaayathe Cherunnen Nenchil NeeyaakeNeerum Novil Nirayum Sneham PakaranennullilAliyenam Alivodennennum EeshoyeUrukuennullam Ninte Kaalkkal Vaippu NjanEeshoye Ennil AlivodaliyenamInnen Chaareyaai Nin Nizhal CharichidunnuvoEnnum Maarilaai Lolamaai AnachidunnuvoInnen Maanase Aardhramaai AlinjirangiyoMunnil Naalamaai Nee Nadannu PoyidunnahoEnne Ullam Kayyil Kaakkum Mannil VeezhatheAthilolam, Thunayakum, En Kai VediyatheEnnum Ninnil Cheraam Njanee Enne NinayaatheNiraverum, Nidhiyaai Nee, Enne MatteneAaraarum Kanathe Ullam Kanalaai NeerumbolEeshoye Vinmazha Nee, Manathaaril ThookeneDivya Karunyam Nee Ennil ThookenamMelil Piriyathe Nee EntethavenamEnnil Snehamaai Ennuyirin NaalamaaiIrulil Veezhathe Innenne KaakkenamInnen Chaareyaai Nin Nizhal CharichidunnuvoEnnum Maarilaai Lolamaai AnachidunnuvoInnen Maanase Aardhramaai AlinjirangiyoMunnil Naalamaai Nee Nadannu Poyidunnahoദിവ്യ കാരുണ്യം നീ എന്നിൽ തൂകേണംമേലിൽ പിരിയാദേ നീ എന്റേതാകേണംഎന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണംഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോഎന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോമുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ..മായാതെ... ചേരുന്നെൻ നെഞ്ചിൽ നീയാകെ...നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ.. അലിയേണം അലിവോടെന്നെന്നും ഈശോയെ....ഉരുകുമെന്നുള്ളം നിൻ്റെ കാൽക്കൽ വയ്പ്പൂ ഞാൻ...ഈശോയെ എന്നിൽ അലിവോടലിയേണം...ഇന്നെൻ മുന്നിലായ് നിൻ നിഴൽ ചരിച്ചിരുന്നുവോ...എന്നും മാറിലായ് ലോലമായണച്ചിടുന്നുവോഇന്നെൻ മാനസേ...ആർദ്രമായലിഞ്ഞിറങ്ങിയോ.. മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നേഹോ....എന്നെ ഉള്ളം കയ്യിൽ കാക്കും... മണ്ണിൽ വീഴാതെ...അതിലൊലം തുണയാകും എൻ കൈ വെടിയാതെ...എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ... നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ...ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ...ഈശോയെ.... വിൺമഴനീ മനതാരിൽ തൂകേണേ...ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണംമേലിൽ പിരിയാദേ നീ എന്റേതാകേണംഎന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണംഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോഎന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോമുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ