Daivame Nin Thiruvachanangal

Daivame nin thiruvachanangal Kelkuvaan kaathorthu nilkunnu Vachanangal ennil vilavekuvaan Vinayathodennum prarthikunnu Nadha nee arulcheythalum Daasar shravikkunnu (2) Daivame nin thiruveedhiyil Neenguvaan kothiyode nilkunnu Vazhithettathennum jeevichedaan Vinayathodennum prarthikunnu Nadha nee arulcheythaalum Daasar shravikkunnu (2) Malayalam ദൈവമേ നിൻ തിരുവചനങ്ങൾ കേൾക്കുവാൻ കാതോർത്തു നില്കുന്നു   വചനങ്ങൾ എന്നിൽ വിളവെകുവാൻ വിനയത്തോടെന്നും പ്രാർത്ഥിക്കുന്നു നാഥാ നീ അരുൾചെയ്താലും ദാസർ ശ്രവിക്കുന്നു ദൈവമേ നിൻ തിരു വീഥിയിൽ നീങ്ങുവാൻ കൊതിയോടെ നില്കുന്നു വഴിതെറ്റാതെന്നും ജീവിച്ചീടാൻ വിനയത്തോടെന്നും പ്രാർത്ഥിക്കുന്നു നാഥാ നീ അരുൾചെയ്താലും ദാസർ ശ്രവിക്കുന്നു