Aaradhyan Yesupara

ആരാധ്യൻ യേശുപരാവണങ്ങുന്നു ഞാൻ പ്രിയനേതേജസ്സെഴും നിൻ മുഖമെൻഹൃദയത്തിനാനന്ദമെനിൻ കൈകൾ എൻ കണ്ണീർതുടയ്ക്കുന്നതറിയുന്നു ഞാൻനിൻ കരത്തിൻ ആശ്ളേഷംപകരുന്നു ബലം എന്നിൽമാധുര്യമാം നിൻ മൊഴികൾതണുപ്പിക്കുന്നെൻ ഹൃദയംസന്നിധിയിൽ വസിച്ചോട്ടേപാദങ്ങൾ ചുംബിച്ചോട്ടേAaraadhyan yeshuparaaAaraadhyan yeshuparaavanangunnu njaan priyanethejasezhum nin mukhamenhrudayatthinaanandamenin kykal en kanneerthutaykkunnathariyunnu njaannin karatthin aashleshampakarunnu balam ennilmaadhuryamaam nin mozhikalthanuppikkunnen hrudayamsannidhiyil vasicchottepaadangal chumbicchotte